ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
കാഴ്ചപാടും ദൌത്യവും

കാഴ്ച്‌ചപ്പാട്

പൊതുജനങ്ങളുടെ ആശാഭിലാഷങ്ങൾക്കനുസരിച്ച് പഞ്ചായത്തിന്റെ ചുമതലകൾ നിയമായനുസൃതമായി നിർവഹിക്കുന്നതിലൂടെയും സമ്പൂർണ ഗുണമേന്മയുള്ള സേവനങ്ങൾ നൽകുന്നതിലൂടെയും ജനസംതൃപ്തി ഉറപ്പുവരുത്തി ഈ ഗ്രാമപഞ്ചായത്തിനെ കേരളത്തിലെ മാതൃക ഗ്രാമപഞ്ചായത്തായി മാറ്റുക

ദൌത്യം

പഞ്ചായത്തിൽ നിന്നും പൊതുജനങ്ങൾക്ക് അനായാസമായി സേവനങ്ങൾ ലഭ്യമാക്കാൻ ആവശ്യമായ ബൗദ്ധിക സൗകര്യങ്ങൾ ഏർപ്പെടുത്തുകയും സമ്പൂർണ ഗുണമേന്മ സംവിധാനം നടപ്പിലാക്കുന്നതിലൂടെസേവനദായക സംവിധാനം ശക്തിപ്പെടുത്തുക